Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൻഷുറൻസ് പരിരക്ഷ...

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം -സി.പി.ഐ

text_fields
bookmark_border
കോലഞ്ചേരി: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ ബി.പി.സി.എൽ കമ്പനി തയാറാകണമെന്ന് സി.പി.ഐ പുത്തൻകുരിശ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം മോളി വർഗീസ്​, മണ്ഡലം സെക്രട്ടറി എം.പി. ജോസഫ്, എം.ടി. തങ്കച്ചൻ, ജോർജ് ഐസക്, ടി.ആർ. വിശ്വപ്പൻ എന്നിവർ സംസാരിച്ചു. പി.കെ. മധുവിനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story