Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:05 AM GMT Updated On
date_range 26 Nov 2021 12:05 AM GMT''അവൻ എെൻറ മകൾക്കിട്ട വില 2500 രൂപ''
text_fieldsbookmark_border
''അവൻ എൻെറ മകൾക്കിട്ട വില 2500 രൂപ'' ആലുവ: അവൻ (സുഹൈൽ) തൻെറ മകൾക്കിട്ട വില 2500 രൂപയാണെന്ന് മൂഫിയയുടെ മാതാവ് ഫാരിഷ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ''മുത്തലാഖ് കിട്ടുന്നതുവരെ അവള് തളരാതെ പിടിച്ചുനിന്നു. 2500 രൂപ വിലയിട്ടാണ് അവൻ കത്തയച്ചത്. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. നീതി കിട്ടില്ലേയെന്ന് അവള് പപ്പയോട് ചോദിച്ച് ധൈര്യത്തോടെയാണ് സ്റ്റേഷനിലേക്ക് പോയത്. മകള്‍ ഇത്രയും തകരുമെന്ന് കരുതിയില്ല. പറഞ്ഞാല്‍ തീരാത്തത്ര പീഡനമാണ് മകള്‍ അനുഭവിച്ചത്'' -ഫാരിഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story