Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:04 AM GMT Updated On
date_range 19 Dec 2021 12:04 AM GMTകോവിഡ് 437 പേർക്ക്
text_fieldsbookmark_border
കൊച്ചി: ജില്ലയിൽ ശനിയാഴ്ച 437 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 433 പേരാണ്. രോഗസ്ഥിരീകരണ നിരക്ക് 6.23 ആണ്. 633 പേർ രോഗമുക്തി നേടി. 668 പേരെകൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 18,684 ആണ്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5188 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story