Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:11 AM GMT Updated On
date_range 22 Feb 2022 12:11 AM GMTചരമം- അന്നം (87)
text_fieldsbookmark_border
EKD ANNAM 87 AN KA അന്നം അങ്കമാലി: കരിയാട് പയ്യപ്പിള്ളി വീട്ടിൽ പൗലോയുടെ ഭാര്യ അന്നം (87) നിര്യാതയായി. കരിയാട് പെട്ടയിൽ കുടുംബാംഗമാണ്. മക്കൾ: റൂബി, സിസ്റ്റർ ലിസ മേരി (മദർ വെള്ളികുളങ്ങര കോൺവൻെറ്), സിസ്റ്റർ ടെസിൻ (ധന്യ ഹോസ്പിറ്റൽ, പോട്ട), സിസ്റ്റർ ഫീന (ആലപ്പാട്ട് മിഷൻ ഹോസ്പിറ്റൽ, കരഞ്ചിറ), ലിസ. മരുമക്കൾ: പാപ്പച്ചൻ, പോൾ (റിട്ട. ആലങ്ങാട് കോഓപറേറ്റിവ് സൊസൈറ്റി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് അകപ്പറമ്പ് സെന്റ് ഗർവാസീസ് ആൻഡ് പ്രോത്താസീസ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story