Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനൊമ്പരമായി പിതാവിൻെറ...

നൊമ്പരമായി പിതാവിൻെറ ഫേസ്ബുക്ക് പോസ്‌റ്റ്

text_fields
bookmark_border
ആലുവ: ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനിയുടെ പിതാവി​ൻെറ ഫേസ്ബുക്ക് പോസ്‌റ്റ് നൊമ്പരമായി. മൂഫിയ പർവീണി​ൻെറ പിതാവ് ദിൽഷാദാണ് മകൾക്കൊപ്പം പോവുകയാണെന്ന് പറഞ്ഞ്​ പോസ്‌റ്റിട്ടത്. ''എ​ൻെറ മോൾ കരളിൻെറ ഒരു ഭാഗം. ഞാനും പോകും, മോളുടെ അടുത്തേക്ക്. മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോൾക്ക് തുണ. എന്തു പ്രശ്നമുണ്ടെങ്കിലും മോൾ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ. മോൾക്ക്​ സോൾവ് ചെയ്യാൻ പറ്റാത്ത എന്തു പ്രശ്നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനുമാത്രം വിളിച്ചില്ല. പ​േപ്പടെ ജീവൻകൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാൻ വിട്ടുകൊടുക്കാൻ തയാറല്ല. ദൈവമായിട്ട് പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തുനോക്കാം''. ദിൽഷാദ് ഫേസ്​ബുക്കിൽ കുറിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mofiya Death
News Summary - Mofiya's father facebook post
Next Story