Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:08 AM GMT Updated On
date_range 13 Feb 2022 12:08 AM GMTചരമം കെ.കെ. മീനാക്ഷിയമ്മ (89 )
text_fieldsbookmark_border
മീനാക്ഷിയമ്മ പത്തനംതിട്ട: അയിരൂർ ചെറുകോൽപുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്‍റ് തടിയൂർ കലാഭവനിൽ പി.എസ്. നായരുടെ മാതാവും പരേതനായ പി.എൻ. ദാമോദരൻ പിള്ളയുടെ ഭാര്യയുമായ കെ.കെ. മീനാക്ഷിയമ്മ (89) നിര്യതയായി. മക്കൾ: രാധ ആർ. നായർ, പി.എസ്. നായർ (ചെയർമാൻ തിരുവിതാംകൂർ വികസന കൗൺസിൽ, പ്രസിഡന്‍റ് അയിരൂർ ചെറുകോൽപുഴ ഹിന്ദു മത മഹാമണ്ഡലം), ജഗദ ജി. പിള്ള, ശ്രീദേവി ഓമനക്കുട്ടൻ. മരുമക്കൾ: രാമൻകുട്ടി നായർ, കല എസ്. നായർ, ഗംഗാധരൻ പിള്ള, ഓമനക്കുട്ടൻ നായർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. Photo. മീനാക്ഷിയമ്മ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story