Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളത്ത് 1251...

എറണാകുളത്ത് 1251 പേർക്കുകൂടി പനി

text_fields
bookmark_border
epidemics spreading
cancel
കൊ​ച്ചി: ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച 1251 പേ​ർ​കൂ​ടി പ​നി ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. 35 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു പേ​ർ​ക്കാ​ണ് പു​തു​താ​യി ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. 30 പേ​ർ​ക്ക് സം​ശ​യി​ക്കു​ന്നു​മു​ണ്ട്. പി​റ​വം, പാ​മ്പാ​ക്കു​ട സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച ഒ​മ്പ​തു​പേ​ർ​ക്ക് ഡെ​ങ്കി സ്ഥി​രീ​ക​രി​ക്കു​ക​യും 59 പേ​ർ​ക്ക് സം​ശ​യി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഒ.​പി​യി​ൽ 1095 പേ​രും ഐ.​പി​യി​ൽ 26 പേ​രും ബു​ധ​നാ​ഴ്ച പ​നി ബാ​ധി​ച്ചെ​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverErnakulam News
Next Story