Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃക്കരോഗിയായ ഗൃഹനാഥന്‍...

വൃക്കരോഗിയായ ഗൃഹനാഥന്‍ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
സ​ന്തോ​ഷ്‌​കു​മാ​ര്‍
cancel
camera_alt

സ​ന്തോ​ഷ്‌​കു​മാ​ര്‍

ക​ടു​ങ്ങ​ല്ലൂ​ര്‍: ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യ ഗൃ​ഹ​നാ​ഥ​ന്‍ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ര്‍ ലീ​ലാ​ഭ​വ​ന​ത്തി​ല്‍ ത​ച്ചേ​ത്ത് ശോ​ഭാ​നി​വാ​സി​ല്‍ സ​ന്തോ​ഷ്‌​കു​മാ​ർ ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍ത്തു​ന്ന​ത്. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വൃ​ക്ക​മാ​റ്റി​വെ​ക്കു​ക മാ​ത്ര​മാ​ണ് പ്ര​തി​വി​ധി​യെ​ന്നാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നു​ള്ള ചി​കി​ത്സാ ചെ​ല​വ് നി​ര്‍ധ​ന​കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്.

ക​ടു​ങ്ങ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ് മു​ട്ട​ത്തി​ല്‍, ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ എ.​ഡി. സു​ജി​ല്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ഡോ. ​സു​ന്ദ​രം വേ​ലാ​യു​ധ​ന്‍ ചെ​യ​ര്‍മാ​നാ​യും കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​യും എം.​എ​സ്. സ​ജീ​വ​ന്‍ ട്ര​ഷ​റ​റാ​യും ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മി​തി​യു​ടെ പേ​രി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ബി​നാ​നി​പു​രം ശാ​ഖ​യി​ല്‍ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 338302010111069. ഐ.​എ​ഫ്.​എ​സ്.​സി: UBIN0533831.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Treatment HelpFinancial AssistanceSanthosh KumarErnakulam News
News Summary - A man with kidney disease seeks medical help
Next Story