Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ട് ചാക്ക് പുകയില...

രണ്ട് ചാക്ക് പുകയില ഉൽപന്നങ്ങളുമായി യു.പി സ്വദേശി പിടിയിൽ

text_fields
bookmark_border
അ​വി​നാ​ശ്
cancel
camera_alt

അ​വി​നാ​ശ്

മ​ട്ടാ​ഞ്ചേ​രി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ൽ​പ​ന​ക്കെ​ത്തി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​വു​മാ​യി യു.​പി സ്വ​ദേ​ശി പി​ടി​യി​ൽ. പാ​ണ്ടി​ക്കു​ടി​യി​ൽ വാ​ട​ക​ക്ക് വീ​ടെ​ടു​ത്ത് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്ന അ​വി​നാ​ശ് കു​മാ​ർ സ​രോ​ജി​നെ​യാ​ണ്​ (24) മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ബി​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഡി. അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ൽ​നി​ന്ന് ര​ണ്ടു​ചാ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ച​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജി​മ്മി ജോ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​ഡ്വി​ൻ റോ​സ്, ലാ​ൽ വ​ർ​ഗീ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ബേ​ബി ലാ​ൽ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTobacco ProductsErnakulam News
News Summary - A native of UP arrested with two bags of tobacco products
Next Story