Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കളത്തൂർ സ്കൂളിൽ...

തൃക്കളത്തൂർ സ്കൂളിൽ പാർക്കും കവാടവും ഒരുങ്ങുന്നു

text_fields
bookmark_border
തൃക്കളത്തൂർ സ്കൂളിൽ പാർക്കും കവാടവും ഒരുങ്ങുന്നു
cancel
camera_alt

 തൃ​ക്ക​ള​ത്തൂ​ർ ഗ​വ. സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ​യും ക​വാ​ട​ത്തി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ മാ​ത്യൂ​സ് വ​ർ​ക്കി നി​ർ​വ​ഹി​ക്കു​ന്നു

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ർ ഗ​വ. എ​ൽ.​പി.​ബി സ്കൂ​ളി​ൽ ചി​ത്ര​ക​ല​യോ​ടു കൂ​ടി​യ ക​മാ​ന​വും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും ഒ​രു​ങ്ങു​ന്നു. ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും ചി​ത്ര​ക​ല​യോ​ട് കൂ​ടി​യ ക​മാ​ന​വു​മാ​ണ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

പാ​യി​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ർ​ക്കും ക​മാ​ന​വും നി​ർ​മി​ക്കു​ന്ന​ത്. പാ​ർ​ക്കി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പാ​യി​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മാ​ത്യൂ​സ് വ​ർ​ക്കി നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പി. ​എ. സ​ലിം, പി.​ടി.​എ പ്ര​സി​ഡ​ന്റ് പി.​എ​സ്.​പ്ര​ജീ​ഷ്, അ​ധ്യാ​പ​ക​രാ​യ ബീ​ന കെ. ​മാ​ത്യു, ജി​ഷ, നി​ഷ​മോ​ൾ, ഭാ​ഗ്യ​ല​ക്ഷ്മി, ക​മ്മി​റ്റി അം​ഗ​മാ​യ ജോ​ർ​ജ്, സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkThrikalathur School
News Summary - A park and gate are being prepared at Thrikalathur School
Next Story