Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപീഡനക്കേസ് പ്രതിക്ക്...

പീഡനക്കേസ് പ്രതിക്ക് 10 വർഷം തടവും പിഴയും

text_fields
bookmark_border
arrest
cancel
camera_alt

Represetational image

ആ​ലു​വ: അ​ഞ്ച് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ 10 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ​യ​ട​ക്കാ​നും വി​ധി​ച്ചു. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​യാ​യ രാ​മ​ൻ (59) എ​ന്ന​യാ​ളെ​യാ​ണ്​ പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ലു​വ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി എ.​എ​ഫ്. വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക കു​ട്ടി​ക്ക് ന​ൽ​ക​ണം.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2018 ജൂ​ണി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ലു​വ ഈ​സ്റ്റ്‌ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന വി​ശാ​ൽ ജോ​ൺ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പി.​ജി. യ​മു​ന​യാ​യി​രു​ന്നു സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsImprisonment and fine
News Summary - 10 years imprisonment and fine for the accused in the molestation case
Next Story