Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightയാത്രക്കാരന്‍റെ ബാഗ്...

യാത്രക്കാരന്‍റെ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
അ​സ​ദു​ൽ അ​ലി
cancel
camera_alt

അ​സ​ദു​ൽ അ​ലി

ആ​ലു​വ: യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗ് ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​സം താ​സ്പു​ർ സ്വ​ദേ​ശി അ​സ​ദു​ൽ അ​ലി​യെ​യാ​ണ്​ (22) ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 28ന് ​രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി സു​ഹൈ​ലി​ന്‍റെ ബാ​ഗാ​ണ് സ്ത്രീ​വേ​ഷം ധ​രി​ച്ചെ​ത്തി​യ അ​സ​ദു​ൽ അ​ട​ക്ക​മു​ള്ള സം​ഘം ത​ട്ടി​പ്പ​റി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ സു​ഹൈ​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പാ​സ്പോ​ർ​ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് തു​ട​ങ്ങി​യ​വ ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsErnakulam News
News Summary - A man was arrested in the case of stealing a passenger's bag
Next Story