Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവാഷിങ് മെഷീൻ...

വാഷിങ് മെഷീൻ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
വാഷിങ് മെഷീൻ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു
cancel

ആലുവാ: വാഷിങ് മെഷീൻ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. തിരുനൽവേലി സ്വദേശി മാരിമുത്തുവാണ് (45) മരിച്ചത്.

തായിക്കാട്ടുകരയിലെ വാടക വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. ഉടനെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രിക്കച്ചവടക്കാരനാണ് മാരിമുത്തു. ഇരുപതിലേറെ വർഷങ്ങളായി കുടുംബത്തോടൊപ്പം ആലുവയിൽ താമസിക്കുകയാണ്.

മറ്റുള്ള ബന്ധുക്കളും ഇവരോടൊപ്പം അടുത്ത വീടുകളിൽ താമസിക്കുന്നുണ്ട്. ഭാര്യ:വേലുത്തായി. മക്കൾ: കൗസല്യ ( ഡിഗ്രി വിദ്യാർഥിനി, അമൃത കോളജ്), ധനുഷ് (ഏഴാം ക്ലാസ്, ഐഡിയൽ പബ്ലിക് സ്കൂൾ). മൃതദേഹം കാരോത്തുകുഴി ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvawashing machineelectric
News Summary - elder died of an electric shock while repairing a washing machine
Next Story