Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ...

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
car accident; Two cyclists died in Qatar
cancel

ആ​ലു​വ: വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ മി​നി ട്ര​ക്ക് ബൈ​ക്കി​ൽ ഇ​ടി​ച്ച് വ​രാ​പ്പു​ഴ പു​തു​ശ്ശേ​രി​പ്പ​റ​മ്പി​ൽ അ​ക്ഷ​യ് (26), പ​ള്ളി​പ്പാ​ട​ൻ ജെ​യ്ൻ ജോ​സ് (26), പു​ളി​ഞ്ചോ​ടി​നു​സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​ല​പ്പു​ഴ പു​ത്ത​ൻ​പ​റ​മ്പി​ൽ മ​നീ​ഷ് (41), പ​ള്ളു​രു​ത്തി സ്വ​ദേ​ശി അ​ബ്ദു​ൽ ഷു​ക്കൂ​ർ (53), തോ​ട്ടും​മു​ഖ​ത്ത് കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ഏ​ഴി​പ്രം മൂ​പ്പ​ൻ കു​ടി​യി​ൽ വി​നി​ൽ (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ആ​ലു​വ കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident newsernakulamnews
News Summary - Five injured in accidents
Next Story