Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആലുവ റെയിൽവേ...

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹജ്ജ് ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ആലുവ റെയിൽവേ സ്റ്റേഷനിൽ ഹജ്ജ് ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു
cancel
Listen to this Article

ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ നെ​ടു​മ്പാ​ശ്ശേ​രി ഹ​ജ്ജ് ക്യാ​മ്പി​ൽ എ​ത്തി​ക്കാ​ൻ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ഹ​ജ്ജ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

നേ​ത്രാ​വ​തി എ​ക്സ്​​പ്ര​സി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന്​ എ​ത്തി​യ ആ​ദ്യ സം​ഘ​ത്തെ ഹ​ജ്ജ് ഓ​ർ​ഗ​നൈ​സി​ങ്​​ ക​മ്മി​റ്റി അം​ഗ​വും വ​ള​ന്‍റി​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ പി.​എം. സ​ഹീ​ർ, ക​ൺ​വീ​ന​ർ കെ.​ഐ. കു​ഞ്ഞു​മോ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ ന​സീ​ർ കൊ​ടി​കു​ത്തു​മ​ല, അ​ജ്മ​ൽ കാ​മ്പാ​യി, ഷി​ബു പ​ള്ളി​ക്കു​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj help desk
News Summary - Hajj help desk opens at Aluva railway station
Next Story