Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 12:35 PM IST Updated On
date_range 22 April 2022 12:50 PM ISTമദ്യനയം; മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തയച്ച് എൽ.എൻ.എസ്
text_fieldsbookmark_border
ആലുവ: സർക്കാർ മദ്യനയത്തിനെതിരെ ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത 'മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്ത് ' എന്ന കാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം സംസ്ഥാന ട്രഷറർ എം.കെ.എ.ലത്തീഫ് നിർവ്വഹിച്ചു.
ജില്ല പ്രസിഡന്റ് സൈയ്തു കുഞ്ഞ് പുറയാർ, ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ ചെമ്പറക്കി, നേതാക്കളായ അബ്ദുല്ല പറവൂർ, ഷാജിദ നൗഷാദ്, നസീർ കൊടികുത്തുമല, സലീം എടയപ്പുറം , സുഫീർ ഹുസൈൻ, അസ്മ നൂറുദ്ധീൻ, ഹൈറുന്നിസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story