Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightമുക്കുപണ്ടം പണയം വച്ച്...

മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
akhil crime
cancel
camera_alt

അഖിൽ

ആലുവ: സ്വാകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ പാത്തിപ്പാലം വണ്ണാത്തി മൂലയിൽ വീട്ടിൽ അഖിൽ (34 ) ആണ് ആലുവ പൊലീസിന്‍റെ പിടിയിലായത്.

ആലുവ ഗവ.ആശുപത്രിക്ക് സമീപമുള്ള സ്‌ഥാപനത്തിലാണ് മുക്കുപണ്ടം സ്വർണമാണെന്ന് പറഞ്ഞ് പണയം വയ്ക്കാൻ ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Man arrested
Next Story