Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപോക്​സോ കേസ്:...

പോക്​സോ കേസ്: യുവാവിന് ​15 വർഷം കഠിന തടവും പിഴയും

text_fields
bookmark_border
പോക്​സോ കേസ്: യുവാവിന് ​15 വർഷം കഠിന തടവും പിഴയും
cancel

ആ​ലു​വ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ 15 വ​ർ​ഷം ക​ഠി​ന ത​ട​വി​ന്​ കോ​ട​തി ശി​ക്ഷി​ച്ചു. 75,000 രൂ​പ പി​ഴ​യ​ട​ക്കു​ക​യും വേ​ണം. ചെ​റാ​യി അ​ര​യ​ത്തി​ക്ക​ട​വ് പെ​ട്ടി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ആ​ഷി​ക്കി​നെ​യാ​ണ് (27) പോ​ക്സോ കേ​സി​ൽ ആ​ലു​വ ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം​കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2018ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​ണ​യം​ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ടി​മാ​ലി​യി​ൽ എ​ത്തി​ച്ച്​ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ ആ​ഷി​ക്ക് നി​ല​വി​ൽ കാ​പ്പ നി​യ​മ പ്ര​കാ​രം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. മു​ന​മ്പം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsErnakulam NewsPOCSO
News Summary - POCSO case: Youth gets 15 years rigorous imprisonment and fine
Next Story