Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഓ​ടു​ന്ന ബൈക്കിന്...

ഓ​ടു​ന്ന ബൈക്കിന് തീപിടിച്ചു; യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു

text_fields
bookmark_border
Running bike catches fire
cancel
camera_alt

ദേ​ശീ​യ​പാ​ത തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ ബൈ​ക്കി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

ആ​ലു​വ: ഓ​ടു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ചു. ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​ക്കാ​നാ​ട്ടു​നി​ന്ന്​ ചാ​ല​ക്കു​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അം​ഗീ​തി​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.15ഓ​ടെ​യാ​ണ് സം​ഭ​വം.

മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ൽ വെ​ച്ച് പു​ക ക​ണ്ട​തി​നെ​തു​ട​ർ​ന്ന് അം​ഗീ​ത് തോ​ട്ട​ക്കാ​ട്ടു​ക​ര ജ​ങ്ഷ​നി​ൽ ബൈ​ക്ക് നി​ർ​ത്തി ചാ​ടി​യി​റ​ങ്ങി. ഉ​ട​ൻ തീ​പ​ട​ർ​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​അ​ണ​ച്ചെ​ങ്കി​ലും ബൈ​ക്ക് പൂ​ർ​ണ​മാ​യി ന​ശി​ച്ചു. ഉ​ൗബ​ർ ടാ​ക്സി ഡ്രൈ​വ​റാ​ണ് അം​ഗീ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ട്ടം ഭാ​ഗ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്അ​പ്​ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeErnakulam Newscatches fire
News Summary - Running bike catches fire
Next Story