Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2023 10:17 AM IST Updated On
date_range 9 July 2023 10:17 AM ISTകലുങ്കിന്റെ കൈവരി ഇടിഞ്ഞ് തോട്ടിൽ വീണു
text_fieldsbookmark_border
ആലുവ: കലുങ്കിന്റെ കൈവരി ഇടിഞ്ഞ് തോട്ടിൽ വീണു. തോട്ടുമുഖം-കീഴ്മാട് റോഡിൽ ശ്രീനാരായണഗിരിക്ക് സമീപത്തെ കലുങ്കിന്റെ കൈവരിയാണ് ഇടിഞ്ഞത്. റോഡിൽ കട്ട വിരിച്ച ഭാഗത്ത് കട്ടകൾ ഇടിഞ്ഞ് തോട്ടിലേക്ക് വീഴുന്ന അവസ്ഥയിലാണ്. കീഴ്മാട് പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡാണിത്. സ്കൂൾ വാഹനങ്ങൾ, രാജഗിരി ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ തുടങ്ങി നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story