Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആലുവ മണപ്പുറത്ത്...

ആലുവ മണപ്പുറത്ത് കുടുങ്ങിയ നായക്ക് യുവാക്കൾ രക്ഷകരായി

text_fields
bookmark_border
ആലുവ മണപ്പുറത്ത് കുടുങ്ങിയ നായക്ക് യുവാക്കൾ രക്ഷകരായി
cancel

ആലുവ: ആലുവ മണപ്പുറത്ത് വെള്ളം പൊങ്ങിയപ്പോൾ വിഷമത്തിലായത് സുഖമായി കിടന്നുറങ്ങിയ നായ. മണപ്പുറത്തെ ഓഡിറ്റോറിയം ഭാഗത്താണ് നായ കിടന്നുറങ്ങിയത്. വെള്ളം ദേഹത്തുതട്ടി ഉറക്കമെഴുന്നേറ്റപ്പോഴേക്കും രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലായി.

മണപ്പുറത്തെ ക്ഷേത്രത്തിലെ പൂജാപാത്രങ്ങളും മറ്റും എടുത്തുമാറ്റാൻ വഞ്ചിയുമായെത്തിയ എം.വി.വിഷ്ണുവിന്റെയും കൂട്ടരുടേയും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വഞ്ചിയുമായി ചെന്ന് നായയെ രക്ഷപ്പെടുത്തുകയായിരുന്നു. കർക്കിടക വാവ് ബലിയുമായി ബന്ധപ്പെട്ട് മണപ്പുറത്ത് എത്തിച്ച കൂറ്റൻ ജനറ്റേറും ഇതുകൊണ്ടുവന്ന മിനിലോറിയും വെള്ളത്തിൽ മുങ്ങി. തിങ്കളാഴ്ച്ച രാത്രി 12 മണിയോടെ പൊടുന്നനെ വെള്ളം കയറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainaluva manapuram
News Summary - Youth rescue dog stuck in Aluva Manapuram
Next Story