Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAPD-KV, MADHAVAN - 82-...

APD-KV, MADHAVAN - 82- CGR.

text_fields
bookmark_border
APD-KV, MADHAVAN - 82- CGR.
cancel
മാധവൻ മാന്നാർ: കുട്ടമ്പേരൂർ 15ാം വാർഡിൽ 68ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം ഗുരുമന്ദിരത്തിനു സമീപം കൊച്ചുവീട്ടിൽ കിഴക്കേതിൽ കെ.വി. മാധവൻ ( റിട്ട. സുബേദാർ -82) നിര്യാതനായി. ഭാര്യ: മാവേലിക്കര ഓലകെട്ടി പോക്കാട്ട്​ കുടുംബാംഗം ആർ.കെ. ആനന്ദവല്ലി (ബുധനൂർ എണ്ണയ്ക്കാട് ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: പ്രബോധ് (ഇ.സി.ഐ.ടി സ്റ്റോർ ജങ്​ഷൻ മാന്നാർ), പ്രദീപ് (ദുബൈ). മരുമക്കൾ: പൂജ (ജില്ല ട്രഷറി കോഴിക്കോട്), രമ്യ ( വെഞ്ചുറപ്രണാസ് ചെന്നൈ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്​ 2.30ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story