Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുൻസിഫ്...

മുൻസിഫ് -മജിസ്ട്രേറ്റ്​ നിയമനം: അപ്പീൽ ഹൈകോടതി തള്ളി

text_fields
bookmark_border
മുൻസിഫ് -മജിസ്ട്രേറ്റ്​ നിയമനം: അപ്പീൽ ഹൈകോടതി തള്ളി
cancel

കൊ​ച്ചി: ഫെ​ബ്രു​വ​രി 20ന്​ ​പ്ര​സി​ദ്ധീ​ക​രി​ച്ച മെ​റി​റ്റ് ലി​സ്​​റ്റി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തെ മു​ൻ​സി​ഫ് -മ​ജി​സ്ട്രേ​റ്റ്​ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ കൂ​ടു​ത​ൽ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ച്​ വി​ധി​ക്കെ​തി​രാ​യ അ​പ്പീ​ൽ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ ത​ള്ളി. 2019 ഡി​സം​ബ​ർ 31ന്​ ​ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ൾ മു​ൻ​വ​ർ​ഷ​ത്തെ വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള നി​യ​മ​ന ന​ട​പ​ടി​ക​ളി​ലൂ​ടെ നി​ക​ത്താ​നാ​വി​ല്ലെ​ന്നും ഇ​ത്​ സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​കോ​ട​തി ഭ​ര​ണ​വി​ഭാ​ഗം ന​ൽ​കി​യ അ​പ്പീ​ലാ​ണ്​ ത​ള്ളി​യ​ത്.

32 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കി​യ​ശേ​ഷം പ്ര​മോ​ഷ​നെ തു​ട​ർ​ന്നു​ണ്ടാ​യ ഒ​ഴി​വു​ക​ളി​ലേ​ക്കും നി​ല​വി​ലെ ലി​സ്​​റ്റി​ൽ​നി​ന്ന് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം സ്വ​ദേ​ശി​നി ശ്വേ​ത ശ​ശി​കു​മാ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് നേ​ര​േ​ത്തയുള്ള ഉ​ത്ത​ര​വ്​. ഇ​തേ ലി​സ്​​റ്റി​ൽ നി​ന്ന്​ നി​യ​മ​നം ന​ട​ത്താ​ൻ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി തേ​ടാ​ൻ സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​പ്പീ​ൽ ത​ള്ളി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​ 2021 മേ​യ് ആ​റി​ന​ക​മോ അ​ല്ലെ​ങ്കി​ൽ പു​തി​യ ലി​സ്​​റ്റ്​ നി​ല​വി​ൽ വ​രാ​നു​ള്ള തീ​യ​തി ക​ണ​ക്കാ​ക്കി​യോ ഉ​ണ്ടാ​കാ​വു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് നി​ല​വി​ലെ ലി​സ്​​റ്റി​ൽ​നി​ന്ന് സെ​ല​ക്​​ഷ​ൻ ലി​സ്​​റ്റ്​ ത​യാ​റാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appealMunsiff-Magistrate
Next Story