Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
cancel

പെ​രു​മ്പാ​വൂ​ര്‍: എം.​ഡി.​എം.​എ കൈ​വ​ശം​വെ​ച്ച യു​വാ​വ് പി​ടി​യി​ലാ​യി. വേ​ങ്ങൂ​ര്‍ പ്ര​ള​യ​ക്കാ​ട് കു​ന്ന​പ്പി​ള്ളി വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​നാ​ണ് (23) എ​ക്‌​സൈ​സ്​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന്​ 875 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.

കു​ന്ന​ത്തു​നാ​ട് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി. ​സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ കെ.​ടി. സാ​ജു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ വി.​കെ. വി​നോ​ദ്, വി.​എ. ഷ​മീ​ര്‍, സോ​ബി​ന്‍ ജോ​സ്, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ സു​ഗ​ത ബീ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - arrest with drugs
Next Story