Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ
cancel

പ​ള്ളു​രു​ത്തി: മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. 45 നൈ​ട്രോ​സി​പാം ഗു​ളി​ക​ളു​മാ​യി പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗം ചാ​ണി​പ്പ​റ​മ്പ് വീ​ട്ടി​ൽ റി​ഷാ​ദാ​ണ്​ (33) പി​ടി​യി​ലാ​യ​ത്. ഡോ​ക്ട​ർ​മാ​രു​ടെ വ്യാ​ജ കു​റി​പ്പ​ടി ത​യാ​റാ​ക്കി മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ 500 രൂ​പ​ക്ക് വാ​ങ്ങു​ന്ന ഗു​ളി​ക​ക​ൾ​ക്ക്​ 2000 മു​ത​ൽ 3000 രൂ​പ​വ​രെ ഈ​ടാ​ക്കി​യാ​ണ് ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

മ​ട്ടാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. ജ​യ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ.​കെ. അ​രു​ൺ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ​ക്സ്. റൂ​ബ​ൻ, കെ.​എ. റി​യാ​സ്, വ​നി​ത സി.​ഇ.​ഒ സ്മി​ത ജോ​സ്, ഡ്രൈ​വ​ർ അ​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug pillsarrest
News Summary - arrested with drug pills
Next Story