Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദീപ്​തിയെ...

ദീപ്​തിയെ വേദിയിലേക്ക്​ വിളിച്ചുകയറ്റി ചെന്നിത്തല

text_fields
bookmark_border
ദീപ്​തിയെ വേദിയിലേക്ക്​ വിളിച്ചുകയറ്റി ചെന്നിത്തല
cancel

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​തി​ന്​ പി​ന്നാ​ലെ വാ​ർ​ത്ത​സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക്​ ദീ​പ്​​തി മേ​രി വ​ർ​ഗീ​സി​നെ വി​ളി​ച്ചു​ക​യ​റ്റി പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. ശ​നി​യാ​ഴ്​​ച ഡി.​സി.​സി ഓ​ഫി​സി​ലാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട രം​ഗം.

മേ​യ​ർ സ്ഥാ​നാ​ർ​ഥി​ക​ളെ ചു​റ്റി​പ്പ​റ്റി ച​ർ​ച്ച​ക​ൾ ഡി.​സി.​സി ഓ​ഫി​സ്​ കേ​ന്ദ്രീ​ക​രി​ച്ച്​ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്. നി​ല​വി​ലെ മേ​യ​ർ സൗ​മി​നി ജ​യി​ൻ ഇ​ക്കു​റി സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ലി​ല്ല. ജി.​സി.​ഡി.​എ മു​ൻ ചെ​യ​ർ​മാ​ൻ എ​ൻ. വേ​ണു​ഗോ​പാ​ൽ ഐ​ല​ൻ​ഡ്​​ നോ​ർ​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി വേ​ണു​ഗോ​പാ​ലി​െൻറ പേ​ര്​ ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും എ.​ഐ.​സി.​സി അം​ഗ​മാ​യ ദീ​പ്​​തി മേ​രി വ​ർ​ഗീ​സി​െൻറ പേ​രും പ്ര​ച​രി​ക്കു​ന്നു. ക​റു​ക​പ്പി​ള്ളി ഡി​വി​ഷ​നി​ലാ​ണ്​ ദീ​പ്​​തി ജ​ന​വി​ധി തേ​ടു​ന്ന​ത്.

​ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​നം തു​ട​ങ്ങി​യ ശേ​ഷ​മാ​ണ്​ ദീ​പ്​​തി എ​ത്തി​യ​ത്. ഉ​ട​ൻ ഹൈ​ബി ഈ​ഡ​ൻ എം.​പി ദീ​പ്​​തി എ​ത്തി​യ കാ​ര്യം ചെ​ന്നി​ത്ത​ല​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. ദീ​പ്​​തി​യോ​ട്​ വാ​ർ​ത്ത​സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക്​ ക​യ​റാ​ൻ ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ദീ​പ്​​തി ക​യ​റി​യ​തി​നു​പി​ന്നാ​ലെ എ​ൻ. വേ​ണു​ഗോ​പാ​ൽ എ​ത്തി​യെ​ങ്കി​ലും സ​ദ​സ്സി​ൽ ഇ​രു​ന്നു. വേ​ദി​യി​ൽ കൂ​ടു​ത​ൽ ഇ​രി​പ്പി​ട​വും ഉ​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalapanchayat election 2020
News Summary - Chennithala called Deepti to the stage
Next Story