Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2020 4:59 AM GMT Updated On
date_range 5 Dec 2020 4:59 AM GMTകോവിഡ് സുഖപ്പെട്ടയാൾ ഹൃദയാഘാതംമൂലം മരിച്ചു
text_fieldsbookmark_border
എടവനക്കാട്: കോവിഡ് സുഖപ്പെട്ടയാൾ വീട്ടിലെത്തി ഏഴാംദിവസം ഹൃദയാഘാതംമൂലം മരിച്ചു.സി.പി.എം കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബ്രാഞ്ച് സെക്രട്ടറി പനമ്പി പി.സി. ഗോപിയാണ് (61) മരിച്ചത്.
കോവിഡ് ബാധിതനായിരുന്ന ഇദ്ദേഹം നവംബർ 26നാണ് പറവൂരിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽനിന്ന് പരിശോധന ഫലം നെഗറ്റിവായി വീട്ടിലെത്തിയത്. വ്യാഴാഴ്ച രാത്രി നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സരസ്വതി. ഏക മകൻ: അശ്വൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story