Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടമ്പ്രയാറിലും...

കടമ്പ്രയാറിലും തോടുകളിലും ബാറ്ററി ഉപയോഗിച്ച് മീൻപിടിത്തം വ്യാപകം

text_fields
bookmark_border
കടമ്പ്രയാറിലും തോടുകളിലും ബാറ്ററി ഉപയോഗിച്ച് മീൻപിടിത്തം വ്യാപകം
cancel

കി​ഴ​ക്ക​മ്പ​ലം: ക​ട​മ്പ്ര​യാ​റി​ന്റെ കൈ​വ​രി​ക​ളി​ലും കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തോ​ടു​ക​ളി​ലും ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ചു​ള്ള മീ​ൻ​പി​ടി​ത്തം വ്യാ​പ​ക​മാ​കു​ന്നു. ഇ​തോ​ടെ ചെ​റു​മീ​നു​ക​ൾ ഉ​ൾ​പ്പെ​ടെ മീ​നു​ക​ൾ വ്യാ​പ​ക​മാ​യി ച​ത്തു​പൊ​ങ്ങു​ന്നു​ണ്ട്. ചൂ​ണ്ട​യി​ട്ട് മീ​ൻ​പി​ടി​ക്കു​ന്ന​വ​ർ​ക്ക്​ പോ​ലും മീ​ൻ കി​ട്ടാ​ത്ത സ്ഥി​തി​യു​ണ്ട്.

ചി​ല​യി​ട​ങ്ങ​ളി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​ന്​ വി​ഷം ക​ല​ർ​ത്തു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ബാ​റ്റ​റി​യി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി വെ​ള്ള​ത്തി​ലേ​ക്ക് പ്ര​വ​ഹി​പ്പി​ച്ചു​ള്ള മീ​ൻ​പി​ടി​ത്ത​മാ​ണ് മ​ത്സ്യ​സ​മ്പ​ത്തി​ന് ഏ​റെ ദോ​ഷ​ക​ര​മാ​കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി​ക​ൾ​കൊ​ണ്ട് മീ​ൻ പി​ടി​ക്കാ​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​നം 5000 മു​ത​ൽ 7800 രൂ​പ​യോ​ളം മു​ട​ക്കി​യാ​ണ് ഇ​ത്ത​ര​ക്കാ​ർ സ​ജ്ജ​മാ​ക്കു​ന്ന​ത്.

വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ക്കു​ന്ന​ത് വ​ഴി മീ​നു​ക​ൾ പി​ട​ഞ്ഞു​ചാ​കും. വ​ലി​യ മീ​നു​ക​ൾ മ​യ​ങ്ങി​പ്പോ​കും. ഇ​വ​യെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​ര​ക്കാ​ർ എ​ത്തു​ന്ന​തെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ ചെ​റു​മീ​നു​ക​ള​ട​ക്കം ച​ത്തു​പൊ​ങ്ങും. ഇ​വ വെ​ള്ള​ത്തി​ൽ കി​ട​ന്ന് അ​ഴു​കി വെ​ള്ളം മ​ലി​ന​മാ​വു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsIllegal FishingKadambarayar
News Summary - Fishing using batteries is widespread in the Kadambarayar River and streams
Next Story