Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു

text_fields
bookmark_border
ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു
cancel

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം ഞാ​റ​ള്ളൂ​ര്‍ ബേ​ത്‌​ല​ഹേം സ്‌​കൂ​ളി​ന് സ​മീ​പം ​ൈബ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു.

റോ​ഡി​ല്‍ മൊ​ബൈ​ല്‍ഫോ​ണി​ല്‍ സം​സാ​രി​ച്ച് നി​ല്‍ക്കു​മ്പോ​ള്‍ പി​ന്നി​ല്‍നി​ന്നും വ​ന്ന് 15 ഗ്രാം ​തൂ​ക്കം വ​രു​ന്ന ര​ണ്ട് മാ​ല ബ​ല​മാ​യി പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​സ​ര​ത്തു​ള്ള സി.​സി.​ടി.​വി ഉ​ള്‍പ്പെ​ടെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftkizhakkambalamchain theft
Next Story