Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒറ്റക്ക് നിൽക്കാം,...

ഒറ്റക്ക് നിൽക്കാം, അതിനുള്ള ധൈര്യമുണ്ട്​ –ഡോ. നജ്​മ സലീം

text_fields
bookmark_border
Dr. Najma
cancel

ക​ള​മ​ശ്ശേ​രി: ത​ന്നെ മ​ത​ത്തി​െൻറ​യും രാ​ഷ്​​ട്രീ​യ​ത്തി​െൻറ​യും ക​രു​വാ​ക്കി മാ​റ്റ​രു​തെ​ന്ന് ഡോ. ​ന​ജ്മ സ​ലീം. സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. എ​െൻറ മെ​ഡി​ക്ക​ൽ കോ​ള​ജ് ശ​വ​പ്പ​റ​മ്പാ​ണെ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ചി​ല​ർ​ക്ക്​ തെ​റ്റി​ദ്ധാ​ര​ണ ഉ​ള്ള​താ​യി അ​നു​ഭ​പ്പെ​ടു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡോ. ​ന​ജ്മ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​റ്റ​ക്ക് നി​ന്നു​കൊ​ള്ളാം. അ​തി​നു​ള്ള ധൈ​ര്യം ത​നി​ക്കു​ണ്ട്. ക​ര​ഞ്ഞ് പോ​യ​ത് ധൈ​ര്യ​ക്കു​റ​വ് കൊ​ണ്ട​ല്ല. ജീ​വ​െൻറ കാ​ര്യ​മാ​ണ​ല്ലോ സം​സാ​രി​ക്കു​ന്ന​ത്. ത​നി​ക്ക് ഭീ​ഷ​ണി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ ന​ജ്മ, മ​നു​ഷ്യ​ത്വ​ത്തി​െൻറ പേ​രി​ല​ല്ലാ​തെ മ​റ്റ്​ പി​ന്തു​ണ​യൊ​ന്നും വേ​ണ്ടെ​ന്നും പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഡ്യൂ​ട്ടി​ക്ക് പോ​കു​ന്ന​തി​നി​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.നാ​ളി​തു​വ​രെ ന​ല്ല പ്ര​വ​ർ​ത്ത​ന​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​േ​ൻ​റ​ത്. ജ​നു​വ​രി തൊ​ട്ടാ​ണ് ഡ്യൂ​ട്ടി​യെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ര​ണ്ട് രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ലാ​ണ്​ വീ​ഴ്ച​യു​ണ്ടാ​യ​താ​യി പ​റ​ഞ്ഞ​ത്. നി​ര​വ​ധി പേ​ർ സു​ഖ​പ്പെ​ട്ട് പോ​യി​ട്ടു​ള്ള​താ​യും ഡോ. ​ന​ജ്മ പ​റ​ഞ്ഞു.

ഇ​തി​െൻറ പേ​രി​ൽ മ​റ്റ് രോ​ഗി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ഭ​യാ​ശ​ങ്ക​യി​ലാ​ക്ക​രു​തെ​ന്ന് അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. പ​ല രാ​ഷ്​​ട്രീ​യ​ക്കാ​രും മ​ത​സം​ഘ​ട​ന​ക്കാ​രും വി​ളി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സു​മാ​രെ​യോ ഡോ​ക്ട​ർ​മാ​രെ​യോ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

എ​ല്ലാ​വ​രും മോ​ശ​ക്കാ​രാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടു​മി​ല്ല. ന​ല്ല​വ​രാ​യ വ​ലി​യ ഒ​രു പ​ട്ടി​ക ത​ന്നെ​യു​ണ്ടെ​ന്ന് ചി​ല​രു​ടെ പേ​രെ​ടു​ത്ത് പ​രാ​മ​ർ​ശി​ച്ച് ന​ജ്മ പ​റ​ഞ്ഞു. ന​ഴ്സു​മാ​രും വി​ദ്യാ​ർ​ഥി​ക​ളും വി​ളി​ച്ച് പി​ന്തു​ണ അ​റി​യി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. Najma
Next Story