Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോക്​സോ കേസിൽ അന്തർ...

പോക്​സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

റ​ഫീ​ഖ് ആ​ല​ം

മ​ട്ടാ​ഞ്ചേ​രി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല രം​ഗ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യും കൈ​മാ​റു​ക​യും ഫോ​ണി​ൽ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി റ​ഫീ​ഖ് ആ​ല​മാ​ണ്​ (25) മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ന​യ​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്​ ഇ​യാ​ൾ. പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsPOCSO
News Summary - Interstate worker arrested in POCSO case
Next Story