Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightഭാഷകള്‍...

ഭാഷകള്‍ അതിരുതീര്‍ക്കാതെ ക്രിസ്​മസ്​ ആഘോഷം; മലയാളത്തില്‍ ഈണമിട്ട പാട്ട്​ ഒഡിഷക്കാർ പാടി

text_fields
bookmark_border
ഭാഷകള്‍ അതിരുതീര്‍ക്കാതെ ക്രിസ്​മസ്​ ആഘോഷം; മലയാളത്തില്‍ ഈണമിട്ട പാട്ട്​ ഒഡിഷക്കാർ പാടി
cancel
camera_alt

ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ പാ​ട്ടു​കാ​ര്‍ക്കൊ​പ്പം ഫാ. ​ജോ​ണ്‍ പു​തു​വ

കാ​ല​ടി: ഭാ​ഷ​ക​ള്‍ അ​തി​രു​തീ​ര്‍ക്കാ​ത്ത ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക്​ വൈ​വി​ധ്യ​ങ്ങ​ളു​ടെ മ​ധു​രം. മ​ല​യാ​ള​ത്തി​ല്‍ എ​ഴു​തി ഈ​ണ​മി​ട്ട ക്രി​സ്​​മ​സ് ഗാ​നം ഒ​ഡി​ഷ​യി​ല്‍നി​ന്നു​ള്ള ചെ​റു​പ്പ​ക്കാ​ര്‍ പാ​ടി​യ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഹി​റ്റ്.

ഒ​ഡി​ഷ​യി​ലെ ക​ണ്ഡ​മാ​ലി​ല്‍നി​ന്നു​ള്ള മ​ര്‍ത്താ, ച​ന്ദ്രി​ക, അ​ഷ്‌​ക​ര്‍, ആ​ഷി​ഖ്​ എ​ന്നി​വ​രാ​ണ്​ മ​ല​യാ​ള​ത്തി​ല്‍ ക്രി​സ്​​മ​സ് ഗാ​നം പാ​ടി​യ​ത്. മ​ര്‍ത്താ​യും ച​ന്ദ്രി​ക​യും കേ​ര​ള​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളാ​ണ്. അ​ഷ്‌​ക​റും ആ​ഷി​ഖും വ​ര്‍ക്​​ഷോ​പ്പി​ല്‍ ജോ​ലി ചെ​യ്യു​ന്നു.

കാ​ല​ടി സെൻറ്​ ജോ​ര്‍ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പു​തു​വ എ​ഴു​തി ഈ​ണ​മി​ട്ട, മ​ണ്ണി​ലും വി​ണ്ണി​ലും താ​രം എ​ന്ന്​ ആ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് ഇ​വ​ര്‍ പാ​ടി ദൃ​ശ്യ​രൂ​പ​ത്തി​ല്‍ ക്രി​സ്​​മ​സ് ത​ലേ​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ​ത്. ലി​ജോ ചേ​രാ​ന​ല്ലൂ​ര്‍ ഓ​ര്‍ക്ക​സ്‌​ട്രേ​ഷ​നും ബി​േ​ൻ​റാ മു​ള​ങ്കൊ​മ്പി​ല്‍ നി​ര്‍മാ​ണ​വും നി​ര്‍വ​ഹി​ച്ചു.

സ​മീ​ക്ഷ​യി​ല്‍ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കു​വേ​ണ്ടി​യു​ള്ള യൂ​നി​റ്റി​െൻറ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഫാ. ​ഇ​മ്മാ​നു​വ​ലാ​ണ് പാ​ട്ടു​കാ​രെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christmas songodisha nativeviral song
News Summary - malayalam christmas song sung by odisha youth became hit in social media
Next Story