Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightകാറിൽ വിദേശമദ്യവുമായി...

കാറിൽ വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
കാറിൽ വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
cancel

ക​ള​മ​ശ്ശേ​രി: അ​ള​വി​ൽ കൂ​ടു​ത​ൽ വി​ദേ​ശ​മ​ദ്യം കാ​റി​ൽ സൂ​ക്ഷി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ട​പ്പ​ള്ളി നോ​ർ​ത്ത് വി​ല്ലേ​ജി​ൽ കു​ന്നും​പു​റം ബ്ര​ഹ്മ​സ്ഥാ​നം ഭാ​ഗ​ത്ത് പീ​ടി​യേ​ക്ക​ൽ വീ​ട്ടി​ൽ ന​ദീ​ർ (47), വ​ട്ടേ​ക്കു​ന്നം അ​പ്പാ​ശ്ശേ​രി​ൽ വീ​ട്ടി​ൽ ഡി​ജു ജോ​സ​ഫ് (48) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ക​ള​മ​ശ്ശേ​രി വ​ട്ടേ​ക്കു​ന്നം ഭാ​ഗ​ത്ത് സം​ശ​യാ​സ്പ​ദ രീ​തി​യി​ല്‍ കാ​റു​മാ​യി നി​ല്‍ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ര്‍ ഇ​വ​രെ ത​ട​ഞ്ഞു​വെ​ക്കു​ക​യും സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ പി​ൻ സീ​റ്റി​നോ​ട് ചേ​ർ​ന്ന് പ്ര​ത്യേ​ക അ​റ​യി​ൽ ക​വ​റി​ലും തു​ണി സ​ഞ്ചി​യി​ലു​മാ​യി 22 കു​പ്പി വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. എ​സ്.​ഐ പി. ​ബാ​ബു, എ​സ്.​സി.​പി.​ഒ ഇ​സ്ഹാ​ക്, ഷി​ബി​ൻ, സി.​പി.​ഒ​മാ​രാ​യ അ​ജേ​ഷ്, അ​ജ്മ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - arrest with drugs
Next Story