Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
VK Ebrahim Kunju
cancel
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightപ്രളയം...

പ്രളയം മനുഷ്യനിര്‍മിതി; സര്‍ക്കാര്‍ മാപ്പുപറയണമെന്ന് വി.കെ. ഇബ്രാഹീംകുഞ്ഞ്

text_fields
bookmark_border

ക​ള​മ​ശ്ശേ​രി: 2018ലെ ​പ്ര​ള​യം മ​നു​ഷ്യ​നി​ര്‍മി​ത​മാ​ണെ​ന്ന പ​ഠ​ന റി​പ്പോ​ര്‍ട്ട് ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ലെ പി​ഴ​വു​ക​ളാ​ണ് പ്ര​ള​യം അ​തി​രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന റി​പ്പോ​ര്‍ട്ടിെൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും മു​ന്‍ മ​ന്ത്രി​യും എം.​എ​ല്‍.​എ​യു​മാ​യ വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞ്.

2018ലെ​യും 2019ലെ​യും പ്ര​ള​യം സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ള​മ​ശ്ശേ​രി. ഡാ​മു​ക​ളു​ടെ മാ​നേ​ജ്‌​മെൻറി​ല്‍ ഉ​ണ്ടാ​യ വീ​ഴ്ച​യാ​ണ് 2018ലെ ​പ്ര​ള​യ​ത്തിെൻറ കെ​ടു​തി​ക​ള്‍ വ​ര്‍ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് കേ​ര​ള ഹൈ​കോ​ട​തി നി​യ​മി​ച്ച അ​മി​ക്ക​സ്ക്യൂ​റി​യും ക​ണ്ടെ​ത്തി​യ​ത് ഇ​തോ​ടൊ​പ്പം ചേ​ര്‍ത്തു​വാ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodVK Ebrahim Kunju
News Summary - Flood man-made; VK Ibrahimkunnu wants govt to apologize
Next Story