Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightവിദ്യാർഥി കർഷകരുടെ...

വിദ്യാർഥി കർഷകരുടെ ഗ്രൂപ്പിന് രൂപംനൽകും -മന്ത്രി പി. രാജീവ്

text_fields
bookmark_border
വിദ്യാർഥി കർഷകരുടെ ഗ്രൂപ്പിന് രൂപംനൽകും -മന്ത്രി പി. രാജീവ്
cancel

ക​ള​മ​ശ്ശേ​രി: കൃ​ഷി​ക്കൊ​പ്പം ക​ള​മ​ശ്ശേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ത്യേ​ക ക​ർ​ഷ​ക ഗ്രൂ​പ്പി​ന് രൂ​പം​ന​ൽ​കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ക​ള​മ​ശ്ശേ​രി കാ​ർ​ഷി​കോ​ത്സ​വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​രു​ടെ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി.

കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ കാ​ർ​ഷി​ക ക്ല​ബു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വെ​സ്റ്റ് ചേ​രാ​ന​ല്ലൂ​ർ സെ​ന്റ് മേ​രീ​സ് യു.​പി സ്കൂ​ൾ അ​ധ്യാ​പി​ക സി​സ്റ്റ​ർ ഷേ​ർ​ലി പോ​ൾ, നേ​ച്വ​ർ ക്ല​ബ്‌ ആ​ല​പ്പു​ഴ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ പി.​എം. സു​ബൈ​ർ, കൃ​ഷി​ക്കൊ​പ്പം ക​ള​മ​ശ്ശേ​രി കോ​ഓ​ഡി​നേ​റ്റ​ർ വി​ജ​യ​ൻ പ​ള്ളി​യാ​ക്ക​ൽ, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ വി.​എം. ശ​ശി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student farmingMinister P. Rajiv
News Summary - The student farmers' group will be formed - Minister P. Rajiv
Next Story