Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
സു​ഹൈ​ർ
cancel
camera_alt

സു​ഹൈ​ർ

ക​ള​മ​ശ്ശേ​രി: വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച 9.23 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് ക​ള​മ​ശ്ശേ​രി​യി​ൽ അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ പു​ന്ന​പ്ര കു​റു​വ​ന്തോ​ട് ക​ല്ലു​പാ​റ​യി​ൽ സു​ഹൈ​റാ​ണ്​ (24) അ​റ​സ്റ്റി​ലാ​യ​ത്. ക​ള​മ​ശ്ശേ​രി പൊ​ട്ട​ച്ചാ​ൽ റോ​ഡി​ൽ എ​റ​ണാ​കു​ളം ന​ർ​കോ​ട്ടി​ക് സെ​ൽ എ.​സി.​പി കെ.​എ. അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAErnakulam News
News Summary - Youth arrested with MDMA
Next Story