Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅങ്കമാലിയിൽ ആളൊഴിഞ്ഞ...

അങ്കമാലിയിൽ ആളൊഴിഞ്ഞ പറമ്പിൽ അഗ്നിബാധ

text_fields
bookmark_border
അങ്കമാലിയിൽ ആളൊഴിഞ്ഞ പറമ്പിൽ അഗ്നിബാധ
cancel
camera_alt

അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു​സ​മീ​പം ആ​ളൊ​ഴി​ഞ്ഞ​പ​റ​മ്പി​ലെ തീ​പി​ടി​ത്തം

അ​ഗ്​​നി​ര​ക്ഷാ സേ​ന​യെ​ത്തി അ​ണ​ച്ച​പ്പോ​ൾ

അ​ങ്ക​മാ​ലി: ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു​സ​മീ​പം ആ​ളൊ​ഴി​ഞ്ഞ​പ​റ​മ്പി​ൽ അ​ഗ്​​നി​ബാ​ധ. ആ​ള​പാ​യ​മി​ല്ല. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു പ​റ​മ്പി​ലെ ക​രി​ഞ്ഞു​ണ​ങ്ങി​യ പു​ല്ലി​നും ചെ​ടി​ക​ൾ​ക്കും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളി​ലും തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. ജ​ന​വാ​സ​കേ​ന്ദ്ര​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​ന് സ​മീ​പ​മാ​യി​രു​ന്നു അ​ഗ്​​നി​ബാ​ധ. സം​ഭ​വം ക​ണ്ട ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും തീ​യ​ണ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം വി​ഫ​ല​മാ​യി.

അ​ങ്ക​മാ​ലി അ​ഗ്​​നി​ര​ക്ഷാ സേ​ന​യെ​ത്തി അ​ര മ​ണി​ക്കൂ​റോ​ളം ക​ഠി​ന​പ്ര​യ​ത്നം ന​ട​ത്തി​യാ​ണ്​ തീ ​കെ​ടു​ത്തി​യ​ത്. അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സം​ഭ​വ​സ്ഥ​ല​ത്തെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ക്ക​റ്റു​ക​ളി​ൽ വെ​ള്ളം കൈ​മാ​റി​യാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു​പി​ടി​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AngamalyFire Breakvacant field
News Summary - A fire broke out in a vacant field in Angamaly
Next Story