Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightരാസലഹരിയുമായി യുവാവും...

രാസലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ

text_fields
bookmark_border
രാസലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ രാ​സ​ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ എ​ക്സൈ​സി‍െൻറ പി​ടി​യി​ൽ. ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല ഉ​പ്പു​ക​ണ്ടം പൂ​യ​പ്പ​ള്ളി വീ​ട്ടി​ൽ അ​ര​വി​ന്ദ് (32), കാ​ക്ക​നാ​ട് സ്വ​ദേ​ശി​യും ഇ​പ്പോ​ൾ പ​ള്ളി​ക്ക​ര പി​ണ​ർ​മു​ണ്ട​യി​ൽ താ​മ​സി​ക്കു​ന്ന അ​ഞ്ചാം​കു​ന്ന​ത്ത് വീ​ട്ടി​ൽ ആ​ഷ്​​ലി (24) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി‍െൻറ​യും സി​റ്റി എ​ക്സൈ​സ് റേ​ഞ്ചി‍െൻറ​യും സം​യു​ക്ത നീ​ക്ക​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 18.55 ഗ്രാം ​ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ലു​ള്ള എം.​ഡി.​എം.​എ​യും 15 എ​ക്സ്റ്റ​സി പി​ൽ​സും (1.246 ഗ്രാം) ​പി​ടി​ച്ചെ​ടു​ത്തു. ഒ​രി​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് അ​തീ​വ വി​നാ​ശ​കാ​രി​യാ​യ എ​ക്സ്റ്റ​സി പി​ൽ​സ് ഇ​ത്ര​യും അ​ധി​കം പി​ടി​ച്ചെ​ടു​ക്കു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ന​ഗ​ര​ത്തി​ലെ വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ൽ ഓ​ൺ​ലൈ​നാ​യി മു​റി​യെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മൂ​ന്നു​മാ​സം​മു​മ്പ് അ​ര​വി​ന്ദി‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 14 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന സൂ​പ്പ​ർ ബൈ​ക്കു​മാ​യി കൂ​ട്ടാ​ളി മി​ന്ന​ൽ മ​ച്ചാ​നെ എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugscrime newsidukkikochi
News Summary - A young man and a young woman were arrested with drugs
Next Story