Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightതയ്യൽക്കടയിലെ...

തയ്യൽക്കടയിലെ ജീവനക്കാരിയെ കടന്നുപിടിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
ന​സീ​ർ
cancel
camera_alt

ന​സീ​ർ

കൊ​ച്ചി: ത​യ്യ​ൽ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ലെ പ്ര​തി​യെ എ​ള​മ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ കൈ​നാ​ട്ടു​പ​റ​മ്പി​ൽ ന​സീ​റി​നെ​യാ​ണ് (53) സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​നേ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. യു​വ​തി ജോ​ലി ചെ​യ്തു​വ​രു​ന്ന ത​യ്യ​ൽ​ക്ക​ട​യി​ലെ ഉ​ട​മ​സ്ഥ​നാ​യ പ്ര​തി അ​ള​വെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന യു​വ​തി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ജീ​വ്കു​മാ​ർ, മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​സൈ​നാ​ർ, രാ​ജേ​ഷ്​ കെ. ​ചെ​ല്ല​പ്പ​ൻ, എ.​എ​സ്.​ഐ സെ​ൻ, എ​സ്.​സി.​പി.​ഒ പ്ര​ദ​ലാ​ൽ, സി.​പി.​ഒ സു​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAssaultingErnakulam News
News Summary - Accused in the case of assaulting a tailor shop employee
Next Story