Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2023 1:36 PM GMT Updated On
date_range 22 Oct 2023 1:36 PM GMTഭരണഭാഷാ വാരാഘോഷം: സർക്കാർ ജീവനക്കാർക്കായി പ്രശ്നോത്തരി മത്സരം
text_fieldsbookmark_border
ഭരണ ഭാഷാ വാരാ ഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റേയും വിവര - പൊതുജന സമ്പർക്ക വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. കേരളം -ഭാഷ, ചരിത്രം, സംസ്കാരം, കല, സാഹിത്യം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രശ്നോത്തരി. നവംബർ 7 ന് രാവിലെ 11 മുതൽ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പ്രശ്നോത്തരി നടത്തുന്നത്.
രണ്ട് പേരടങ്ങുന്ന ടീം ആയിട്ടാണ് പങ്കെടുക്കേണ്ടത്. പ്രാഥമിക റൗണ്ട് മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന ടീമുകൾ ആണ് പ്രധാന റൗണ്ടിൽ മത്സരിക്കുക. കൂടുതൽ വിവരങ്ങൾക്ക്
0484-2354208, 94475 74604
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story