Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightരോഗിയുമായി പോയ...

രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു

text_fields
bookmark_border
രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു
cancel

ചെ​ങ്ങ​മ​നാ​ട്: രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മീ​ഡി​യ​നി​ലി​ടി​ച്ച് എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​ന്ന കാ​റി​ലി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി നെ​ടു​മ്പാ​ശ്ശേ​രി പോ​സ്റ്റ്​ ഓ​ഫി​സി​ന് സ​മീ​പം മാ​ള​യി​ൽ​നി​ന്ന് ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​ർ ആ​ലു​വ​യി​ൽ​നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന ഡോ​ക്ട​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലാ​ണ് രോ​ഗി​യെ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulance accident
News Summary - ambulance carrying the patient collided with the car
Next Story