Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവാക്​സിൻ...

വാക്​സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം; അപ്പീലും തള്ളി

text_fields
bookmark_border
വാക്​സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം; അപ്പീലും തള്ളി
cancel

കൊ​ച്ചി: കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം പ​തി​ക്കു​ന്ന​തി​നെ​തി​രാ​യ ഹ​ര​ജി പി​ഴ​യോ​ടെ ത​ള്ളി​യ സിം​ഗി​ൾ​ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ​ബെ​ഞ്ചും ശ​രി​വെ​ച്ചു. സിം​ഗി​ൾ​ബെ​ഞ്ച്​ ചു​മ​ത്തി​യ ഒ​രു ല​ക്ഷം പി​ഴ 25000 രൂ​പ​യാ​യി ചീ​ഫ്​ ജ​സ്റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ കു​റ​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം സ​ർ​ട്ടി​ഫി​ക്ക​റ്റി​ലു​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ കോ​ട്ട​യം ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി പീ​റ്റ​ർ മ്യാ​ലി​പ്പ​റ​മ്പി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ൽ ജ​നു​വ​രി 25ന്​ ​പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ലാ​ണ്​ പി​ഴ സം​ഖ്യ കു​റ​ച്ച്​ ഉ​ത്ത​ര​വി​ട്ട​ത്.

ഇ​ത്ത​ര​മൊ​രു ഹ​ര​ജി​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ അ​ജ​ണ്ട സം​ശ​യി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ നേ​ര​​ത്തേ സിം​ഗി​ൾ​ബെ​ഞ്ച്​ ഹ​ര​ജി ത​ള്ളി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine certificate
News Summary - appeal also dismissed on Prime Minister photo on vaccine certificate
Next Story