Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightനാ​ട​ൻ ബോം​ബെ​റി​ഞ്ഞ് ...

നാ​ട​ൻ ബോം​ബെ​റി​ഞ്ഞ് വ​ധ​ശ്ര​മ​ം: ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
നാ​ട​ൻ ബോം​ബെ​റി​ഞ്ഞ്  വ​ധ​ശ്ര​മ​ം: ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ
cancel

പ​റ​വൂ​ർ: മ​ന്നം സ്വ​ദേ​ശി​യെ മി​ല്ലും​പ​ടി​ക്ക് സ​മീ​പം നാ​ട​ൻ ബോം​ബെ​റി​ഞ്ഞ് ഭീ​തി​പ​ര​ത്തി വാ​ൾ​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. കെ​ടാ​മം​ഗ​ലം ചാ​ക്കാ​ത്ത​റ വീ​ട്ടി​ൽ രാ​ഹു​ൽ (ക​ണ്ണ​ൻ -26), ക​ള​മ​ശ്ശേ​രി മൂ​ലേ​പ്പാ​ടം തി​ണ്ടി​ക്ക​ൽ വീ​ട്ടി​ൽ ഷെ​ഫി​ൻ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ള്ള​വ​രാ​ണി​വ​ർ. ഒ​ക്ടോ​ബ​ർ 24ന് ​വൈ​കീ​ട്ടാ​ണ് സം​ഭ​വം.

ശ​ര​ത് എ​ന്ന​യാ​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​തി​ക​ളെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്, മു​ന​മ്പം ഡി​വൈ.​എ​സ്പി എ​സ്. ബി​നു, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജെ.​എ​സ്. സ​ജീ​വ് കു​മാ​ർ, ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത് പി. ​നാ​യ​ർ, അ​രു​ൺ തോ​മ​സ്, എ.​എ​സ്.​ഐ​മാ​രാ​യ ശെ​ൽ​വ​രാ​ജ്, ക​ണ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempt to kidnap
News Summary - Attempted assassination by Bomb: Two more arrested
Next Story