Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightജോലിക്ക്​ കുട്ടികൾ;...

ജോലിക്ക്​ കുട്ടികൾ; കമ്പനിക്കെതിരെ കേസ്

text_fields
bookmark_border
ജോലിക്ക്​ കുട്ടികൾ; കമ്പനിക്കെതിരെ കേസ്
cancel

കി​ഴ​ക്ക​മ്പ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ​ക്കൊ​ണ്ട്​ ജോ​ലി ചെ​യ്യി​പ്പി​ച്ച സ്വ​കാ​ര്യ ക​മ്പ​നി​ക്കെ​തി​രെ​ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ വാ​ഴ​ക്കു​ളം കീ​ൻ​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്കാ​ട​ൻ പ്ലൈ​വു​ഡ് ക​മ്പ​നി​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ഉ​ട​മ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

അ​സ​മി​ൽ​നി​ന്നു​ള്ള 10 കു​ട്ടി​ക​ളെ​യാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ​ത്. ജോ​ലി ക​ഴി​ഞ്ഞാ​ലും ഇ​വ​രെ ക​മ്പ​നി​ക്ക് പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല. കു​ട്ടി​ക​ളെ ചൈ​ൽ​ഡ്​ ഹോ​മി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child labourKochi
News Summary - case against a private company as children were present for work
Next Story