Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമാസത്തിൽ എട്ട്...

മാസത്തിൽ എട്ട് ഡയാലിസിസ്; ജീവൻ നിലനിർത്താൻ കനിവുതേടി വീട്ടമ്മ

text_fields
bookmark_border
മാസത്തിൽ എട്ട് ഡയാലിസിസ്; ജീവൻ നിലനിർത്താൻ കനിവുതേടി വീട്ടമ്മ
cancel
camera_alt

മി​നി ബൈ​ജു

കൊ​ച്ചി: വൃ​ക്ക മാ​റ്റി​വെ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഡ​യാ​ലി​സി​സി​ലൂ​ടെ മാ​ത്രം ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന വീ​ട്ട​മ്മ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. എ​റ​ണാ​കു​ളം വ​ടു​ത​ല​യി​ൽ ജെ.​എം ഹാ​ബി​റ്റാ​റ്റി​ൽ ബൈ​ജു മാ​ത്യു​വിെൻറ ഭാ​ര്യ മി​നി​യാ​ണ് മ​രു​ന്നി​നും ചി​കി​ത്സ​ക്കു​മാ​യി സ​ഹാ​യം തേ​ടു​ന്ന​ത്. ശ​സ്ത്ര​ക്രി​യ സാ​ധ്യ​മാ​കു​ന്ന സ്ഥി​തി​യെ​ത്തു​ന്ന​തു​വ​രെ ഇ​തേ രീ​തി​ത​ന്നെ തു​ട​രേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ വീ​ത​മാ​ണ് ഡ​യാ​ലി​സി​സ്. ഇ​തി​ന്​ മാ​ത്രം മാ​സം 25,000 രൂ​പ​യോ​ള​മാ​ണ് ചെ​ല​വ്. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. മി​നി​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ​ക്കും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വേ​ണ്ടി​വ​രു​ന്ന താ​ങ്ങാ​നാ​വാ​ത്ത ചെ​ല​വി​ന് പു​റ​മെ​യാ​ണ് മാ​സ​ത്തി​ൽ എ​ട്ട് ഡ​യാ​ലി​സി​സ് വേ​ണ്ടി​വ​രു​ന്ന​ത്.

ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കി​ട​പ്പി​ലാ​യ മി​നി​യു​ടെ ചി​കി​ത്സാ​ർ​ഥം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കാ​ജ​ൽ സ​ലീ​മിെൻറ​യും ബൈ​ജു​വിെൻറ​യും പേ​രി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് പ​ച്ചാ​ളം ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 10750100320728. ഐ.​എ​ഫ്.​എ​സ്.​സി: FDRL0001075. ഫോ​ൺ: 9846098688.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mercydialysis
News Summary - Eight dialysis a month; Housewife seeking mercy to sustain life
Next Story