Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമാലിന്യത്തിൽ...

മാലിന്യത്തിൽ തെന്നിവീണ് മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
human rights commission
cancel

കൊ​ച്ചി: രാ​ത്രി​യി​ൽ വീ​ടി​നു​സ​മീ​പം കൊ​ണ്ടു വ​ന്നു ത​ള്ളി​യ ശു​ചി​മു​റി മാ​ലി​ന്യ​ത്തി​ൽ തെ​ന്നി​വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്​​റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കൊ​ച്ചി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യും മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​സി​സ്​​റ്റ​ൻ​റ് ക​മീ​ഷ​ണ​റും നാ​ലാ​ഴ്ച​ക്ക​കം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ട്ടാ​ള​ത്ത് വ​ലി​യ വീ​ട്ടി​ൽ ജോ​ർ​ജാ​ണ് (92) മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ള്ളി​യി​ലേ​ക്ക് ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് കാ​ട്ടി​പ്പ​റ​മ്പി​ലെ വീ​ടി​നു​സ​മീ​പ​ത്ത് റോ​ഡ​രി​കി​ൽ ത​ള്ളി​യി​രു​ന്ന ശു​ചി​മു​റി മാ​ലി​ന്യ​ത്തി​ൽ തെ​ന്നി ജോ​ർ​ജ് സ​മീ​പ​ത്തെ ഓ​ട​യി​ലേ​ക്ക് വീ​ണ​ത്. ശു​ചി​മു​റി മാ​ലി​ന്യ​ത്തി​ൽ തെ​ന്നി​വീ​ണാ​ണ് ജോ​ർ​ജ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​വി​ടെ മാ​ലി​ന്യം വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത് പ​തി​വാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights Commission
News Summary - Human Rights Commission registers case
Next Story