Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 10:32 AM IST Updated On
date_range 11 March 2022 10:32 AM ISTസാഹസികതയുടെ തുഴയെറിഞ്ഞ് കൊച്ചിയിലെ പെണ്ണുങ്ങൾ
text_fieldsbookmark_border
കൊച്ചി: കൊച്ചിക്കായലിെൻറ ഓളപ്പരപ്പിൽ സാഹസികതയുടെ തുഴയെറിഞ്ഞ് സ്ത്രീകൾ.
അന്താരാഷ്ട്ര വനിത ദിനാഘോഷങ്ങളുടെ ഭാഗമായി Kayaking night for women jointly organized by Kochi City Police and Cochin Paddle Clubണ് താളത്തിൽ, ആവേശത്തോടെ തുഴെയെറിഞ്ഞത്. ക്യൂൻസ് വാക്ക്വേയിൽ നടന്ന കയാക്കിങ്ങ് നൈറ്റ് ചലച്ചിത്ര താരം റിമ കല്ലിങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു. സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു മുഖ്യാതിഥിയായി.
വനിതകളെ സാഹസികതയുടെ മേഖലയിലേക്ക് കൂട്ടിക്കൊണ്ടുവരിക എന്നതാണ് കയാക്കിങ്ങ് നൈറ്റിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ കൊച്ചിൻ പാഡിൽ ക്ലബിെൻറ ഭാരവാഹികളായ സിബി മത്തായി, കാന്‍റി ഷെമീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story