Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഹൈകോടതി ഉത്തരവടക്കം...

ഹൈകോടതി ഉത്തരവടക്കം വ്യാജരേഖ: അഭിഭാഷക അറസ്റ്റിൽ

text_fields
bookmark_border
ഹൈകോടതി ഉത്തരവടക്കം വ്യാജരേഖ: അഭിഭാഷക അറസ്റ്റിൽ
cancel

ഫോ​ർ​ട്ട്​​കൊ​ച്ചി: ഭൂ​മി ത​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​കോ​ട​തി ഉ​ത്ത​ര​വ​ട​ക്കം വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക അ​റ​സ്റ്റി​ൽ. ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക പാ​ർ​വ​തി എ​സ്. കൃ​ഷ്ണ​യാ​ണ് പാ​ലാ​രി​വ​ട്ടം സെൻറ് മാ​ർ​ട്ടി​ൻ റോ​ഡി​ൽ പാ​പ്പാ​ളി​പ​റ​മ്പ് വീ​ട്ടി​ൽ പി.​എ. ജൂ​ഡ്സ​ൺ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ പൂ​ണി​ത്തു​റ വി​ല്ലേ​ജി​ലെ 11.30 സെൻറ് നി​ലം പു​ര​യി​ട​മാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 2021 ഒ​ക്ടോ​ബ​റി​ൽ 40,000 രൂ​പ കൈ​പ്പ​റ്റു​ക​യും എ​ന്നാ​ൽ, ത​രം​മാ​റ്റാ​തെ ഫോ​ർ​ട്ട്​​കൊ​ച്ചി ആ​ർ.​ഡി.​ഒ​യു​ടെ കൈ​യൊ​പ്പോ​ടെ റ​ഫ​റ​ൻ​സ് ലെ​റ്റ​ർ, നോ​ട്ടീ​സ്, ഹൈ​കോ​ട​തി ജ​ഡ്ജ്മെൻറ് ഉ​ത്ത​ര​വ് എ​ന്നി​വ ന​ൽ​കി ക​ബ​ളി​പ്പി​ച്ചെ​ന്നു​മാ​ണ്​ പ​രാ​തി. തു​ട​ർ ന​ട​പ​ടി​ക​ളി​ൽ ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ജൂ​ഡ്സ​ൻ ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Court OrderLawyer ArrestedForging Document
News Summary - Lawyer Arrested for Forging Document, Including High Court Order
Next Story