Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightആഡംബര നൗക ‘ക്ലാസിക്...

ആഡംബര നൗക ‘ക്ലാസിക് ഇംപീരിയൽ’ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി ഇ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ക്ലാ​സി​ക്​ ഇം​പീ​രി​യ​ൽ ആ​ഡം​ബ​ര നൗ​ക മ​റൈ​ൻ​ഡ്രൈ​വി​ൽ
cancel
camera_alt

കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി ഇ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ക്ലാ​സി​ക്​ ഇം​പീ​രി​യ​ൽ ആ​ഡം​ബ​ര നൗ​ക മ​റൈ​ൻ​ഡ്രൈ​വി​ൽ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര യാ​ത്രാ​നൗ​ക ‘ക്ലാ​സി​ക്​ ഇം​പീ​രി​യ​ൽ’ ബു​ധ​നാ​ഴ്ച ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക്ക്​ 1.45ന്​ ​മ​റൈ​ൻ​ഡ്രൈ​വ് നി​യോ ക്ലാ​സി​ക് ബോ​ട്ട് ജെ​ട്ടി​യി​ൽ കേ​ന്ദ്ര ഗ​താ​ഗ​ത, ദേ​ശീ​യ​പാ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്‌​ക​രി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബോ​ൾ​ഗാ​ട്ടി സ്വ​ദേ​ശി നി​ഷി​ജി​ത്ത് കെ. ​ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​യോ ക്ലാ​സി​ക് ക്രൂ​യി​സ് ആ​ൻ​ഡ് ടൂ​ർ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് 12.5 കോ​ടി ചെ​ല​വി​ൽ വ​ല്ലാ​ർ​പാ​ട​ത്തെ രാ​മ​ൻ​തു​രു​ത്തി​ലാ​ണ്​ നൗ​ക​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പോ​ർ​ട്ട്​ ട്ര​സ്റ്റി​ന്‍റെ ഭൂ​മി പ്ര​തി​മാ​സം 1,20,000 രൂ​പ​ക്ക്​ വാ​ട​ക​ക്കെ​ടു​ത്താ​യി​രു​ന്നു നി​ർ​മാ​ണം. 50 മീ. ​നീ​ള​വും 11 മീ. ​വീ​തി​യു​മു​ള്ള നൗ​ക​യു​ടെ ഉ​യ​രം 10 മീ​റ്റ​റാ​ണ്. ക്ലാ​സി​ക്​ പാ​ര​ഡൈ​സ്​ എ​ന്ന ചെ​റു​ക​പ്പ​ലും നാ​ല്​ ബോ​ട്ടു​ക​ളും ഇ​തി​ന​കം നി​ഷി​ജി​ത്തി​ന്‍റെ ക​മ്പ​നി നി​ർ​മി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി മ​റൈ​ൻ​ഡ്രൈ​വി​ൽ​നി​ന്ന്​ പു​റം​ക​ട​ലി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന നൗ​ക​ക്ക്​ ശീ​തീ​ക​രി​ച്ച ര​ണ്ട്​ നി​ല​ക​ളി​ലാ​യി 150 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luxury yachtClassic Imperial
News Summary - Luxury yacht 'Classic Imperial' inaugurated today
Next Story