Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമെട്രോ ലൈനിൽ ടാർപോളിൻ...

മെട്രോ ലൈനിൽ ടാർപോളിൻ ഷീറ്റ് പറന്നുവീണു; സർവിസ് തടസ്സപ്പെട്ടു

text_fields
bookmark_border
Tarpaulin sheet on metro line
cancel
camera_alt

1. മെ​ട്രോ ലൈ​നി​ൽ പ​റ​ന്നു​വീ​ണ ടാ​ർ​പോ​ളി​ൻ ഷീ​റ്റ്,

2. പ​റ​ന്നു​വീ​ണ ടാ​ർ​പോ​ളി​ൻ ഷീ​റ്റ് എ​ടു​ത്തു​മാ​റ്റി​യ​പ്പോ​ൾ

കൊ​ച്ചി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ടാ​ർ​പോ​ളി​ൻ ഷീ​റ്റ് പ​റ​ന്ന്​ ​കൊ​ച്ചി മെ​ട്രോ റെ​യി​ൽ ട്രാ​ക്കി​ൽ വീ​ണു. ഇ​തേ​തു​ട​ർ​ന്ന് കു​റ​ച്ചു​നേ​ര​ത്തേ​ക്ക് മെ​ട്രോ സ​ർ​വി​സ് ത​ട​സ്സ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.57ന് ​എ​റ​ണാ​കു​ളം സൗ​ത്ത്, ക​ട​വ​ന്ത്ര സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലെ ട്രാ​ക്കി​ലാ​ണ് ക​റു​ത്ത ഷീ​റ്റ് പ​റ​ന്നു​വീ​ണ​ത്. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ മെ​ട്രോ ലൈ​നി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. തു​ട​ർ​ന്ന് ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം ട്രാ​ക്കി​ൽ​നി​ന്ന് ഇ​ത്​ എ​ടു​ത്തു​മാ​റ്റി. കാ​ൽ മ​ണി​ക്കൂ​റാ​ണ് സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച​ത്. 10.13ന് ​സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തേ​തു​ട​ർ​ന്ന് എ​ല്ലാ ട്രെ​യി​നു​ക​ളും 15 മി​നി​റ്റ് വൈ​കി​യാ​ണ് ഓ​ടി​യ​ത്. എ​വി​ടെ​നി​ന്നാ​ണ് ടാ​ർ​പോ​ളി​ൻ ഷീ​റ്റ് പ​റ​ന്നു​വ​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro lineHeavy Rain
News Summary - Metro Line
Next Story